Public Kerala
Public Kerala
  • 4 550
  • 531 691 338
വയനാടിന് പുറകെ വിലങ്ങാട് 🙏🙏😞😞
വയനാടിന് പുറകെ വിലങ്ങാട് 🙏🙏😞😞
Переглядів: 12 189

Відео

ഇത് കേരളമാണ് മാജിക്കുകൾ സംഭവിച്ചുകൊണ്ടേയിരിക്കും | wayanad | kic
Переглядів 71 тис.11 годин тому
ഇത് കേരളമാണ് മാജിക്കുകൾ സംഭവിച്ചുകൊണ്ടേയിരിക്കും | wayanad | kic
വയനാട്ടിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നല്കാൻ തയ്യാറായി ഒരു സഹോദരി| കൈയ്യടിച്ച് മലയാളികൾ| wayanad
Переглядів 23 тис.11 годин тому
വയനാട്ടിലെ ആരോരുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നല്കാൻ തയ്യാറായി ഒരു സഹോദരി.കൈയ്യടിച്ച് മലയാളികൾ. this malayalam news about wayanad
ഭക്ഷണം പങ്കിട്ട് രക്ഷാപ്രവർത്തകർ വീഡിയോ കാണാം | wayanad | wayanadlandslid
Переглядів 15 тис.11 годин тому
ഭക്ഷണം പങ്കിട്ട് രക്ഷാപ്രവർത്തകർ മലയാളിയെ തളർത്താൻ കഴിയില്ലെന്ന് സോഷ്യൽ മീഡിയ വീഡിയോ കാണാം this malayalam news about wayanad landslide
മരണപ്പെട്ടവരുടെ കൈകളും കാലുകളും ഒഴുകി വരുന്നു| കണ്ണീർ പുഴയായി ചാലിയാർ| wayanad news
Переглядів 13 тис.13 годин тому
മരണപ്പെട്ടവരുടെ കൈകളും കാലുകളും ഒഴുകി വരുന്നു.. കണ്ണീർ പുഴയായി ചാലിയാർ..വീഡിയോ പുറത്ത്. this malayalam news about wayanad news
ദുരന്തഭൂമിയിൽ പിഞ്ച് കു ഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് ഇന്ത്യൻ ആർമി| wayanad
Переглядів 45 тис.13 годин тому
ദുരന്തഭൂമിയിൽ പിഞ്ച് കു ഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് ഇന്ത്യൻ ആർമി.വയനാട്ടിൽ നിന്നുള്ള വീഡിയോ പുറത്ത്. this malayalam news about wayanad
അർജുനെ രക്ഷിക്കാനുള്ള ഈശ്വർ മൽപെയുടെ പട| കരുത്തായി ബുർഹാനും മുസ്താക്കും| arjun | eshwer malpe
Переглядів 87 тис.20 годин тому
അർജുനെ രക്ഷിക്കാനുള്ള ഈശ്വർ മൽപെയുടെ പട..കരുത്തായി ബുർഹാനും മുസ്താക്കും..സാഹസിക വീഡിയോ പുറത്ത്. this malayalam news about eshwer malpe
അർജുനെ രക്ഷിക്കാൻ ശ്രമിക്കവേ ഈശ്വർ മൽപേ അപകടത്തിൽ പെടുന്നു| eshwar malpe | arjun | khader karippody
Переглядів 438 тис.20 годин тому
അർജുനെ രക്ഷിക്കാൻ ശ്രമിക്കവേ ഈശ്വർ മൽപേ അപകടത്തിൽ പെടുന്നു നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് . . this malayalam news about arjun
2 പിഞ്ച്പൈതലുകൾ| അർജുനോടൊപ്പം മറ്റൊരു വേദനിപ്പിക്കുന്ന വീഡിയോ പുറത്ത്| arjun | khader karippody
Переглядів 180 тис.23 години тому
2 പിഞ്ച്പൈതലുകൾ.ഒപ്പം അച്ഛനും അമ്മയും.അർജുനോടൊപ്പം മറ്റൊരു വേദനിപ്പിക്കുന്ന വീഡിയോ പുറത്ത്. this malayalam news about arjun
അർജുനോടൊപ്പം രണ്ട് കു.ട്ടികളും വേദനിപ്പിക്കുന്ന വിഡിയോ | arjun | khader karippody
Переглядів 709 тис.День тому
അർജുനോടൊപ്പം രണ്ട് കു.ട്ടികളും വേദനിപ്പിക്കുന്ന വിഡിയോ പുറത്ത് കണ്ണീരോടെ സോഷ്യൽ മീഡിയ. this malayalam news about arjun karnataka
അർജുന്റെ ലോറി പുഴയിലേക്ക് വീഴുന്നത് ഞാൻ കണ്ടു|ഗ്രാമവാസിയുടെ വീഡിയോ പുറത്ത്| arjun | khader karippody
Переглядів 251 тис.День тому
അർജുന്റെ ലോറി പുഴയിലേക്ക് വീഴുന്നത് ഞാൻ കണ്ടു..ഗ്രാമവാസിയുടെ നടുക്കുന്ന വീഡിയോ പുറത്ത്.. this malayalam news about arjun karnataka
അർജുൻ ഉണ്ടായിരുന്ന സ്ഥലത്ത് ടാങ്കർ പൊട്ടിത്തെറിച്ചു | arjun karnataka | khader karippody
Переглядів 423 тис.День тому
അർജുൻ ഉണ്ടായിരുന്ന സ്ഥലത്ത് ടാങ്കർ പൊട്ടിത്തെറിച്ചു ഗ്രാമവാസിയുടെ നടുക്കുന്ന വീഡിയോ പുറത്ത് കഥ മാറുന്നോ ?. this malayalam news about arjun karnataka
അർജുൻ ആരാണ് സുരേഷ്ഗോപിയുടെ നാണംകെടുത്തുന്ന വീഡിയോ പുറത്ത് | arjun | karnataka | suresh gopi
Переглядів 629 тис.День тому
അർജുൻ ആരാണ് അയാളുടെ സ്ഥലമെവിടെ സുരേഷ്ഗോപിയുടെ നാണംകെടുത്തുന്ന വീഡിയോ പുറത്ത് | this malayalam news about arjun karnataka
അർജുൻ മണ്ണിനടിയിൽ പെടുന്നതിന് മുമ്പുള്ള ഭീകര ദൃശ്യം പുറത്ത്| arjun karnataka | khader karippody
Переглядів 963 тис.День тому
അർജുൻ മണ്ണിനടിയിൽ പെടുന്നതിന് മുമ്പുള്ള ഭീകര ദൃശ്യം പുറത്ത്. കണ്ണീരോടെ കേരളം. this malayalam news about arjun karnataka
മണ്ണിനടിയിലുള്ള ജീവന് പുല്ലുവില| അർജുൻ രക്ഷപ്പെടുമോ?| വീഡിയോ| arjun karnataka | khader karippody
Переглядів 71 тис.День тому
മണ്ണിനടിയിലുള്ള ജീവന് പുല്ലുവില കൽപ്പിച്ച് ഉദ്യോഗസ്ഥർ..അർജുൻ രക്ഷപ്പെടുമോ?നടുക്കുന്ന വീഡിയോ പുറത്ത്. this malayalam news about arjun karnataka
മകന്റെ കൂടെ വന്ന കർഷകനെ മാളിൽ കയറ്റിയില്ല| പണി കൊടുത്ത് ഡികെ യും സിദ്ധരാമയ്യയും| dk shivakumar
Переглядів 185 тис.День тому
മകന്റെ കൂടെ വന്ന കർഷകനെ മാളിൽ കയറ്റിയില്ല| പണി കൊടുത്ത് ഡികെ യും സിദ്ധരാമയ്യയും| dk shivakumar
സ്കൂളിൽ പോകവെ 11 കാരിയെ 4 പേർ വണ്ടിയിൽ വലിച്ച് കയറ്റി ബലാ ൽസംഘം ചെയ്തു| kasargod school girl
Переглядів 382 тис.14 днів тому
സ്കൂളിൽ പോകവെ 11 കാരിയെ 4 പേർ വണ്ടിയിൽ വലിച്ച് കയറ്റി ബലാ ൽസംഘം ചെയ്തു| kasargod school girl
ആസിഫ് അലിക്ക് വേണ്ടി ഇറങ്ങിക്കളിച്ച് നടൻ മോഹൻലാലും സിദ്ദിക്കും| asif ali issue | Mohanlal | amma
Переглядів 1,2 млн14 днів тому
ആസിഫ് അലിക്ക് വേണ്ടി ഇറങ്ങിക്കളിച്ച് നടൻ മോഹൻലാലും സിദ്ദിക്കും| asif ali issue | Mohanlal | amma
അംബാനി വീട്ടിൽ വന്ന് ക്ഷണിച്ചിട്ടും രാഹുൽ കല്യാണത്തിന് പോയില്ല| rahul gandhi | anant ambani wedding
Переглядів 122 тис.14 днів тому
അംബാനി വീട്ടിൽ വന്ന് ക്ഷണിച്ചിട്ടും രാഹുൽ കല്യാണത്തിന് പോയില്ല| rahul gandhi | anant ambani wedding
അംബാനിയുടെ മകന്റെ കല്യാണം നടക്കുമ്പോൾ രാഹുൽ ഗാന്ധി എവിടെ? | rahul gandhi | Anant Ambani wedding
Переглядів 329 тис.14 днів тому
അംബാനിയുടെ മകന്റെ കല്യാണം നടക്കുമ്പോൾ രാഹുൽ ഗാന്ധി എവിടെ? | rahul gandhi | Anant Ambani wedding
അംബാനിയുടെ മകന്റെ കല്യാണത്തിന് പോയ മോദിക്ക് കിട്ടിയ പണി കണ്ടോ| modi | anant ambani wedding
Переглядів 859 тис.14 днів тому
അംബാനിയുടെ മകന്റെ കല്യാണത്തിന് പോയ മോദിക്ക് കിട്ടിയ പണി കണ്ടോ| modi | anant ambani wedding
മോദി തീർന്നു| ഹിന്ദു സമൂഹം ആട്ടിയോടിക്കുന്നു| 10 സീറ്റും തൂത്ത് വാരി ഇന്ത്യ സഖ്യം| india alliance
Переглядів 136 тис.14 днів тому
മോദി തീർന്നു| ഹിന്ദു സമൂഹം ആട്ടിയോടിക്കുന്നു| 10 സീറ്റും തൂത്ത് വാരി ഇന്ത്യ സഖ്യം| india alliance
നടുവൊടിഞ്ഞു വന്നവരടക്കം ഓടി നടക്കുന്നു | അത്ഭുതം | ibnusina | jamaludheen vaidyar
Переглядів 868 тис.21 день тому
നടുവൊടിഞ്ഞു വന്നവരടക്കം ഓടി നടക്കുന്നു | അത്ഭുതം | ibnusina | jamaludheen vaidyar
നിന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു തരൂ| അഭിഭാഷകന്റെ ക്രൂരത| ശബ്ദസന്ദേശങ്ങൾ| adv. nikhil narayan issue
Переглядів 240 тис.21 день тому
നിന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു തരൂ| അഭിഭാഷകന്റെ ക്രൂരത| ശബ്ദസന്ദേശങ്ങൾ| adv. nikhil narayan issue
പാർലമെന്റിൽ ഖുർആൻ വചനങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി| rahul gandhi | quaran | khader karippody
Переглядів 215 тис.28 днів тому
പാർലമെന്റിൽ ഖുർആൻ വചനങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി| rahul gandhi | quaran | khader karippody
നിങ്ങൾ ഹിന്ദുവല്ല| അമിത് ഷായെയും മോദിയെയും വിറപ്പിച്ച് രാഹുൽ ഗാന്ധി| rahul gandhi | khader karippody
Переглядів 145 тис.Місяць тому
നിങ്ങൾ ഹിന്ദുവല്ല| അമിത് ഷായെയും മോദിയെയും വിറപ്പിച്ച് രാഹുൽ ഗാന്ധി| rahul gandhi | khader karippody
പുറം രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന പെൺകുട്ടികൾശ്രദ്ധിക്കുക| study abroad| medkazakh |khader karippody
Переглядів 40 тис.Місяць тому
പുറം രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന പെൺകുട്ടികൾശ്രദ്ധിക്കുക| study abroad| medkazakh |khader karippody
നടൻ വിജയും രാഹുൽ ഗാന്ധിയും ഒന്നിക്കുന്നു മോദിക്ക് അടുത്ത ഷോക്ക് | VIJAY | TVK | RAHUL GANDHI
Переглядів 117 тис.Місяць тому
നടൻ വിജയും രാഹുൽ ഗാന്ധിയും ഒന്നിക്കുന്നു മോദിക്ക് അടുത്ത ഷോക്ക് | VIJAY | TVK | RAHUL GANDHI
മോദിയുടെ പരിപാടിയിൽ മൊത്തം മുസ്ലിങ്ങൾ| പുതിയ നാടകം കളിച്ച് BJP | modi | khader karippody
Переглядів 129 тис.Місяць тому
മോദിയുടെ പരിപാടിയിൽ മൊത്തം മുസ്ലിങ്ങൾ| പുതിയ നാടകം കളിച്ച് BJP | modi | khader karippody
മോദിക്ക് നേരെ ചെരുപ്പെറിഞ്ഞ് വരണാസിയിലെ ജനങ്ങൾ| modi | Varanasi | khader karippody
Переглядів 111 тис.Місяць тому
മോദിക്ക് നേരെ ചെരുപ്പെറിഞ്ഞ് വരണാസിയിലെ ജനങ്ങൾ| modi | Varanasi | khader karippody

КОМЕНТАРІ

  • @shajahankldb6037
    @shajahankldb6037 9 годин тому

    അൽഹംദുലില്ലാഹ് ലില്ലാഹ്

  • @usharaju719
    @usharaju719 10 годин тому

    രണ്ടു കൊടുത്തിട്ടും കുടി വരണം ആയിരുന്നു വയസുകാലത്ത് ഒരു കിരുകിരുപ്പ്

  • @sASBILAL
    @sASBILAL 10 годин тому

    ഇതിന്റെ അപ്ഡേഷൻ എന്തെങ്കിലും ആയോ? പ്രതികളെ തിരിച്ചറിഞ്ഞോ?

  • @muhammednasal2548
    @muhammednasal2548 10 годин тому

  • @user-xw8yq7xt6f
    @user-xw8yq7xt6f 12 годин тому

    അ നാലു പേരെ അഡ്രെസ്സ് എങ്കിലും പുറത്ത് വിടുക... അവര്ക് ജീവിക്കാൻ അവകാശം ഇല്ല ഇനി 😡😡😡

  • @vasnthavasntha2068
    @vasnthavasntha2068 13 годин тому

    പുര കത്തുമ്പോൾ അല്ല വാഴ വെട്ടുക എല്ലാരും നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിക്കുക, സുരേഷ് ഗോപി,പിണറായി, രാഹുൽ ഗാന്ധി ഒക്കെ സംസാര വിഷയo ആകുന്നത് ച്ചതില്ലെങ്കിൽ പിന്നീട് ആകാം.

  • @suzerainrules
    @suzerainrules 13 годин тому

    Commissioner Alla collecter

  • @nasserpp1497
    @nasserpp1497 14 годин тому

    മാഷാ അല്ലാഹ് സൂപ്പർ അടിപൊളി 👌🏻👌🏻👍🏻👍🏻👍🏻❤

  • @kavithaviswan1620
    @kavithaviswan1620 14 годин тому

    ഇതെന്തൊരു ഭാഷയാ 🙄

  • @Shahnas-gn9xm
    @Shahnas-gn9xm 14 годин тому

    പടച്ചവനെ കേട്ടിട്ട് തന്നെ പേടിയാവുന്നു😢

  • @mubasheerthayyil3157
    @mubasheerthayyil3157 15 годин тому

    Public kerala team 🙏🙏🙏🙏👍👍

  • @aslamaslu6838
    @aslamaslu6838 16 годин тому

    മാഷാ അള്ളാഹ്

  • @nawaz1265
    @nawaz1265 16 годин тому

    Good kader bhaii🎉🎉🎉

  • @atconice3338
    @atconice3338 16 годин тому

    60 yrs congress Muslimsine valarthi Modi vannu ellam Matti marichu Alle Sahikkunnilla Alle Another Maimoona beegam

  • @Chinkanszz5889
    @Chinkanszz5889 17 годин тому

    ബാക്കി 19 വാഴകൾ മൂഞ്ചാൻ പോയേക്കുവാണോ??? സുരേഷ് ഗോപി മാത്രേ ഉള്ളോ അങ്ങ് കേന്ദ്രത്തിൽ???

  • @hifsuabbas7006
    @hifsuabbas7006 17 годин тому

    വയനാടിനെ പരിഗണിക്കുന്ന തോടൊപ്പം കോഴിക്കോട് വിലങ്ങാടിനെയും പരിഗണിക്കണേ🙏🏻

  • @prasannasuresh9582
    @prasannasuresh9582 17 годин тому

    Sir gpay nbr thannal njangalal pattunna amt ayakkam sir

  • @aravindakshanpk2833
    @aravindakshanpk2833 18 годин тому

    എടൊ വായിൽ തോന്നിയത് പോലെ വിളിച്ചു പറയാതെ ആരാടാ 20 കിലോ അരി കൊടുക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിത്യോപയോഗ വസ്തുകളുടെ വില കൂടുതൽ ഉള്ള സ്റ്റേറ്റ് കർണാടകയാണ്. ഫ്രീ കൊടുത്തു സംസ്ഥാനത്തെ 2പേരും ചേർന്നു മുടിച്ചു കൊണ്ടിരിക്കുകയാണ്..

  • @user-rg5sy3hf8p
    @user-rg5sy3hf8p 18 годин тому

    Ella yutubermarum koodi teem workayi sthalameduth veedellam nashtapettaverk veedugal vechu kodukkoo kader baay

  • @irinzaara7544
    @irinzaara7544 18 годин тому

    Ningalod oru request und 🙏🏻pls read; suggestion nde aanenglum ningl nilkunna e social media platform upayogich GOVERNMENT nod sujjest cheyynda kurach kaaryngl und; 1)saadangal collect cheyth kurach kaalathekenglum oru temporarily super matket aa area l build cheyth vekknm ; mentally week aaya avduthe aalkark aavasymullath epol venamenglum vann edukkn kazuyinna vidathil oru area set cheyynm ; angane okke vann sadangl edukkubl mentally avar kurach free aakum ; happiness kittum ;2) govt permission kittunna reethiyil oro famly ye adopt cheyth avde thanne individual aayi ororutharkkum financialy avare build cheyth kodukkn ulla permission kittanm, 3)ellam nashtapetta above3000 fmly s avde und avare oru fmly aayi kaananam ; evdek avare പുനരധിവാസം nalkunnundenglum oru gropu of aalkaark aayit thanne oru sthalath veedukal vech kodukknm , avarude sankadangl ulkollan nmuk okke pattumenglum avark parasparam manasilkunna pole vere aarkum manasilkilla!!! Ellavarkum nashtangalude katha parayan undakum ,vedanikkunna manassukl orumich aakubl ath avarude munnot ulla life kurach koodi easy aakum .മരം പറിച്ച് നടും പോലെ പലരേയും പല സ്തലത്തേക്ക് പറിച്ച് നടരുത്😢 4)mentally avar ok aakunna time avark ellavarkum cheyyan pattunna job kandethi kodukknm ,5) kuttikalkkum muthirnnavarkum onn relax cheyyan oru temporary park poleyo angane endenglum avrk nalknm ; ipol undaua trauma l ninn avark inn kodukkunna food nd shelter kond avare കരകയറ്റാൻ പറ്റില്ല 😢,ith pole okke oru paad kaaryngal munnot aalojikkendathund ,medias nd rescues okke avdunn pokunna oru time vannal avaril undakunna oru ഭയം imagine cheyyan polum pattunnilla 😢.SO PLS THINK ABOUT MY SMALL SUGGESTIONS ഇതിനേക്കാൾ good ideas ninglde aduthum undakumallo🙏🏻🙏🏻

  • @GFX7gamer
    @GFX7gamer 19 годин тому

  • @Alhudareaction
    @Alhudareaction 19 годин тому

    നിങ്ങൾ എന്തിനാണ് സുഡാപ്പികൾ ആവുന്നത് വെറുതെ സ്വന്തം തടി കാത്താൽ പോരെ 🤔

  • @ashkaruk1121
    @ashkaruk1121 20 годин тому

    ചെമ്പ്‌ കോവി 🤣

  • @Shravan-e1v
    @Shravan-e1v 20 годин тому

    മാനസീക വിഭ്രാന്തി

  • @najeebpaleri9443
    @najeebpaleri9443 20 годин тому

    ആർകും ഒന്നും പറ്റാതിരിക്കട്ടെ 🤲🏻 ഇതൊക്കെ നമ്മുടെ അടുത്ത സ്ഥലങ്ങളാണ്

  • @sakkeena7606
    @sakkeena7606 21 годину тому

    🥹🤲

  • @AfiAfiAreekulangara
    @AfiAfiAreekulangara 21 годину тому

    ഭൂമിയിൽ തന്നെ പലരും മാലാഖമാരായി ഉണ്ട് എന്ന് ഈ വാർത്ത തെളിയിക്കുന്നു..... അമ്മ എന്ന വാക്കിന് മൂല്യം നൽകിയ സ്ത്രീയാണ് ഇവർ ആരായാലും എല്ലാ കുട്ടികളെയും സ്നേഹിക്കാൻ നെഞ്ചോട് ചേർക്കാൻ പറ്റുന്നവരാണ് യതാർത്ഥ മാതാവ്❤❤

  • @shailanasar3824
    @shailanasar3824 21 годину тому

    🤲🤲🤲

  • @sameera.k6143
    @sameera.k6143 21 годину тому

    കാലിക്കറ്റ്‌ എവിടാ സാധനങ്ങൾ തരേണ്ടത്

  • @HussainKhan-km1id
    @HussainKhan-km1id 21 годину тому

    👍👍👍

  • @sunithakoduvath4283
    @sunithakoduvath4283 21 годину тому

    ഇങ്ങനെയുള്ള ദുരന്തങ്ങളെ തൊട്ട് എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲😢

  • @HeavenofKreupa
    @HeavenofKreupa 22 години тому

    ഞാൻ താമരശ്ശേരിലാണ് ആളാൽ വേണ്ട സഹായം എല്ലാം ചെയാം എന്റെ ഭർത്താവും സഹയത്തിന് ഉണ്ടാവും പണ്ണമായി ഒന്നും ഇല്ല താരനായി അതുകൊണ്ടാണ്

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 22 години тому

    ആഹോദരിക്ക ഈശ്വരന്റെ അഗ്രഹം പ്രാപ്തമാവട്ടെ. ആരോഗ്യം കൊടുക്കട്ടെ

  • @user-te2tk9tv9w
    @user-te2tk9tv9w 22 години тому

    ഖാദർക എന്റെ കണ്ണ് നിറയുന്നു നിങ്ങളുടെ എല്ലാവരുടെയും പ്രവർത്തനം സ്നേഹം കണ്ടിട്ട് എനിക്ക് ഒന്നും കൊടുക്കാൻ പറ്റുന്നില്ലലോ എന്നൊരു സങ്കടം 😢😢 എല്ലാവർക്കും വേണ്ടി പ്രാർത്ഥികാം ഞങ്ങൾകൂടെ യുണ്ട് എല്ലാവർക്കും syar ചെയ്യാം ❤❤❤

  • @shijask630
    @shijask630 22 години тому

    Viral aavan vendi oro kopraayagal podey

  • @saheerpoyiloor5338
    @saheerpoyiloor5338 22 години тому

    Abdeyum multiple landslide nafannittund

  • @noushadck9187
    @noushadck9187 23 години тому

    പറ്റുന്നവർ എല്ലാവരും സഹായിക്കുക. .!!

  • @MANZOORALI-bb4eo
    @MANZOORALI-bb4eo 23 години тому

    Alhamdulillah സഹോദരങ്ങളെ❤

  • @user-jt6oi6mt2t
    @user-jt6oi6mt2t 23 години тому

    ❤❤❤❤

  • @preetharajeev3686
    @preetharajeev3686 23 години тому

    Oru malayali ayathil njan abhimanikkunu

  • @hamzazpadc7680
    @hamzazpadc7680 23 години тому

    Ellavareayum allhahu anugrahikkatte

  • @shaheelame8432
    @shaheelame8432 23 години тому

    Vayanadu pottiya anne pott ore timil Aanu i but vayanadinte prahrathil ariyaathe poyathaa........oral raksha pravarthanathinide marichadaa.......

  • @Urznishi
    @Urznishi 23 години тому

    എന്തൊരു പരീക്ഷണം ആണ് റബ്ബേ 🥺🥺... ഒരു നിമിഷം കൊണ്ട് കണ്മുന്നിൽ ഒരു നാടും ജനതയും ഇല്ലാണ്ടാവുന്ന അവസ്ഥ.. 🥹മനുഷ്യൻ എത്ര നിസ്സഹായൻ ആണെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു.. 🤲🏻

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 23 години тому

    ❤️👍👍👍👍🌹💯✔️💪💋🚶👍